പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നു

സംസ്ഥാനത്ത് പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നു. സമരത്തിന് പിന്തുണയായി ഹൗസ് സർജൻമാരും ഇന്ന് സൂചനാ പണിമുടക്ക് നടത്തും. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തിൽ
അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, അസോസിയേറ്റ് പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ അധിക സേവനം ഓരോ മെഡിക്കല്‍ കോളേജുകളിലും ഉറപ്പ് വരുത്തിയിട്ടുണ്ട്. സമരത്തിൽ നിന്നും പിൻമാറണമെന്ന് സർക്കാർ വീണ്ടും സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like