വി സി നിയമന വിവാദം; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്

ഗവര്‍ണര്‍ക്ക് നിയമപരമായി പ്രതികരിക്കാന്‍ സാധ്യത ഉണ്ടായിരുന്നപ്പോള്‍ ഒന്നും പറയാതെ ഒപ്പിട്ടു കൊടുത്തിട്ട് പുറത്ത് വന്ന് രാഷ്ട്രീയ പ്രസംഗം നടത്തുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്.

ഗവര്‍ണര്‍ നടത്തുന്ന രാഷ്ട്രീയ പ്രസംഗത്തിന്റെ യുക്തി ജനാധിപത്യ സമൂഹത്തിന് മനസ്സിലാവുമെന്നും എസ് സതീഷ് പറഞ്ഞു.

സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പള്ളുരുത്തിയില്‍ നടന്ന പതാകജാഥ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ്.സതീഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News