ഇന്ത്യൻ സേനകളിൽ ഒരു ലക്ഷത്തിലധികം പോസ്റ്റുകൾ നികത്താതെ കേന്ദ്ര സർക്കാർ

ഇന്ത്യൻ സേനകളിൽ ഒരു ലക്ഷത്തിലധികം പോസ്റ്റുകൾ നികത്താതെ കേന്ദ്ര സർക്കാർ.  രാജ്യ സഭയിൽ ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് പ്രതിരോധ വകുപ്പ് നൽകിയ മറുപടിയിലാണ് കേന്ദ്ര സേനകളിൽ ആകെ 122555 പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി വെളിപ്പെടുത്തിയത്.

കര സേനയിൽ ആകെ 104653 പോസ്റ്റുകൾ ആണ് ഒഴിഞ്ഞു കിടക്കുന്നത്. അതോടൊപ്പം തന്നെ നാവിക സേനയിൽ ആകെ 12431 ഒഴിവുകളും വ്യോമ സേനയിൽ ആകെ 5471 ഒഴിവുകളും ആണ് നികത്താനുള്ളത്. ഓഫീസർ തസ്തികകളിൽ ആകെ 9362 ഒഴികളാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here