സി പി ഐ (എം) എറണാകുളം ജില്ലാ സമ്മേളനം ഇന്ന് മുതല്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സി പി ഐ (എം) എറണാകുളം ജില്ലാ സമ്മേളനം ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി കളമശ്ശേരിയില്‍ നടക്കും. അഭിമന്യു നഗറില്‍ രാവിലെ 10 ന് പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

വിവിധ ഏരിയാ സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും നിലവിലുള്ള ജില്ലാ കമ്മറ്റി യിലെ 39 അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. സമ്മേളനത്തിന് മുന്നോടിയായി പതാക ദീപശിഖാ ജാഥകള്‍ ഇന്നലെ സമ്മേളന നഗരിയില്‍ സംഗമിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News