ന്യൂയോര്‍ക്കില്‍ ഇന്ന് മുതല്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധം

ന്യൂയോര്‍ക്കില്‍ ഇന്ന് മുതല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ശീതകാല രോഗ സാധ്യത, കൊവിഡ് വര്‍ധിച്ച സാഹചര്യം, ചില പ്രദേശങ്ങളിലെ വാക്‌സിന്‍ നിരക്കിലെ കുറവ് തുടങ്ങിയ കാരണങ്ങളെ മുന്‍ നിര്‍ത്തിയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.

മാസ്‌ക് നിയമം ലഘിക്കുന്നവര്‍ക് 1000 .00 ഡോളര്‍ പിഴ ഈടാക്കും. കൂടാതെ ക്രിമിനല്‍ കുറ്റവും ചുമത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News