കലാമണ്ഡലം ക്ഷേമാവതിക്ക് മുകുന്ദ രാജ സ്മൃതി പുരസ്കാരം. വടക്കാഞ്ചേരി നഗരസഭയും മുകുന്ദരാജ സാംസ്കാരിക അക്കാദമിയുമാണ് 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം നല്‍കുന്നത്.
ഡിസംബര്‍ 24 ന് മന്ത്രി സജി ചെറിയാന് പുരസ്കാരം സമ്മാനിക്കും. മോഹിനിയാട്ടത്തിലെ കലാമണ്ഡലം ശൈലിയുടെ വ്യക്താവാണ് വിശ്വ പ്രശസ്ത നര്‍ത്തകിയായ ക്ഷേമാവതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here