ചിക്കാഗോ ഫിലിം ഫെസ്റ്റിവല്‍; മികച്ച ഫീച്ചര്‍ ഫിലിം ‘ബെയ്‌ബ്ലേഡ് ഗേളും’ ‘കളയും’

പ്രഥമ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവല്‍ 2021 എഡിഷനിലെ മികച്ച ഫീച്ചര്‍ ഫിലീമിനുള്ള അവാര്‍ഡ് അഡിങ് ഡിംഗ് സംവിധാനം ചെയ്ത ‘ബെയ്‌ബ്ലേഡ് ഗേളും’, ടോവിനോ തോമസ് നായകനായ മലയാളം ചിത്രം ‘കള’യും പങ്കിട്ടു.

തുടര്‍ന്ന് ഓപ്പണ്‍ ഫോറം, തദ്ദേശിയരായ കലാകാരന്‍മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി, അലന്‍ ജോര്‍ജ്, റോമിയോ കാട്ടുക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ

മേളയുടെ 2021 പതിപ്പിന് ആവേശകരമായ സ്വീകരണമാണ് കലാസ്വാദകരില്‍ നിന്നുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News