എന്‍റെ പൊന്നളിയാ വെറും പത്ത് മിനുട്ടിനുള്ളില്‍ വീട്ടില്‍ തയാറാക്കാം ചിക്കന്‍ ലോലീപോപ്പ്

ചിക്കന്‍ ലോലീപോപ്പ് വീട്ടില്‍ തയാറാക്കുന്നത് ങ്ങെനെയെന്ന് അറിയാമോ? പൊതുവേ ഇത് ആരും ഇതുവരെ വീട്ടില്‍ തയാറാക്കിയിട്ടുണ്ടാകാന്‍ സാധ്യതയില്ല. പേര് കേള്‍ക്കുമ്പോള്‍ പാടാണെന്ന് തോന്നുമെങ്കിലും വലരെ പെട്ടന്ന് വീട്ടില്‍ തയാറാക്കാവുന്ന ഒന്നാണ് ചിക്കന്‍ ലോലീപോപ്പ്.


ചേരുവകൾ

കോഴിയുടെ വിംഗ്സ് 4 എണ്ണം

എണ്ണ 150 എണ്ണം

തൈര് 3 ടേബിൾ സ്പൂൺ

ഇഞ്ചി 5 എണ്ണം

വെളുത്തുള്ളി 5 എണ്ണം

കുരുമുളകുപൊടി അര സ്പൂൺ

ചില്ലി സോസ് അര സ്പൂൺ

സോയാസോസ് അര സ്പൂൺ

അജീനമോട്ടോ 1 നുള്ള്

ഓറഞ്ച് കളർ 1 നുള്ള്

ഉപ്പ് 2 നുള്ള്

മുട്ട 1 എണ്ണം

റൊട്ടിപ്പൊടി 1 കപ്പ്

തയ്യാറാക്കുന്ന വിധം: 

ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് വൃത്തിയാക്കിയ കോഴിയുടെ വിംഗ്സിൽ പുരട്ടി 12 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

ചുവടുകട്ടിയുള്ള പാത്രത്തിൽ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിയുടെ വിംഗ്സ് വേവിക്കുക. വേവിച്ച കഷണങ്ങൾ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയിൽ വറുത്തു കോരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News