കൊച്ചിയിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; യുവതിയും മകളും അറസ്റ്റിൽ

ഭാര്യ ഭര്‍ത്താവിന്‍റെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി.കൊച്ചി കടവന്ത്രയിലാണ് സംഭവം. തമിഴ്നാട് സ്വദേശി ശങ്കര്‍ ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭാര്യ സെല്‍വിയെയും മകളെയും അറസ്റ്റ് ചെയ്തു. മദ്യപാനിയായ ഭര്‍ത്താവിന്‍റെ ശല്യം സഹിക്കാതെയാണ് കൊലപ്പെടുത്തിയതെന്ന് സെല്‍വി മൊഴി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here