
കിഫ്ബി മാതൃകയിൽ ദേശീയപാതാ അതോറിറ്റിയും കടമെടുത്തു. ഇതുവരെ കടബാധ്യത 3,38,570 കോടി.
ബജറ്റിനു പുറത്തുള്ള കടമെടുപ്പ് പൊതുകടത്തിന്റെ പരിധിയിൽ വരില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ പൊതുകടം ഒറ്റവർഷം കൊണ്ട് ഇരട്ടിയായി വർദ്ധിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.
ജോൺബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here