കണ്ണൂർ വി.സി. പുനർനിയമനം; ഹർജി സ്വീകരിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക ദിനം.

ഇദ്ദേഹത്തിന് പുന‍ർ നിയമനം നൽകിയത് ചോദ്യം ചെയ്തുളള ഹ‍ർജി ഫയലിൽ സ്വീകരിക്കണോയെന്ന് ഹൈക്കോടതി ഇന്ന് തീരുമാനിക്കും. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറയാൻ മാറ്റിയത് പുനർ നിയമനം നൽകിയതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News