വൈക്കത്ത് അയല്‍വാസിയുടെ വെടിയേറ്റ വളര്‍ത്തുപൂച്ച ചത്തു

വൈക്കത്ത് വെടിയേറ്റ വളർത്തു പൂച്ച ചത്തു. തലയാഴം സ്വദേശി രാജന്റെ പൂച്ചയാണ് അയല്‍വാസിയുടെ വെടിയേറ്റ് ഇന്നലെ രാത്രി ചത്തത്. വെടിവെപ്പില്‍ കരളിനു മുറിവും കുടലില്‍ ക്ഷതവും സംഭവിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാജന്‍റെ അയല്‍വാസിയായ രമേശൻ എയര്‍ഗണ്‍ ഉപയോഗിച്ച് പൂച്ചയെ വെടിവെച്ചത്. തൻ്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവെപ്പ്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News