ശബരിമല തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി ഉയര്‍ത്തും

ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗ് പരിധി ഉയർത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്.  വെർച്വൽ ക്യൂ വഴി 50,000 പേർക്ക് ബുക്കിംഗും ,5000 പേർക്ക്സ്പോർട്സ് ബുക്കിംഗ് വഴിയും ദർശനത്തിന് അവസരം ഒരുക്കും.

ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അനന്തഗോപൻ വ്യക്തമാക്കി. ആന്ധ്രയിൽ നിന്ന് പമ്പയിലേക്ക് 400 ബസ് സർവീസ് അനുവദിക്കാൻ ആന്ധ്ര സർക്കാർ അനുമതി തേടിയെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News