യോഗ്യതയില്ലാത്തവരെ വൈസ് ചാന്‍സിലര്‍മാരായി തിരുകി കയറ്റിയത് യു ഡി എഫ് കാലത്ത്; എംവി ജയരാജന്‍

വി സി യുടെ പുനര്‍ നിയമനത്തിനെതിരെ സമരം നടത്തിയവര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

യോഗ്യതയില്ലാത്തവരെ വൈസ് ചാന്‍സിലര്‍മാരായി തിരുകി കയറ്റിയത് യു ഡി എഫ് കാലത്താണെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി. ആരെങ്കിലും പറയുന്നത് കേട്ട് തുള്ളുന്ന ആളായി ഗവര്‍ണര്‍ മാറരുതെന്നും എം വി ജയരാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here