കണ്ണൂര്‍ വി സി നിയമനം ശരിവച്ച് ഹൈക്കോടതി

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ഹൈക്കോടതി ശരിവെച്ചു.നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് അമിത് റാവല്‍ തള്ളി.

പുനര്‍ നിയമനത്തിന് സര്‍ച്ച് കമ്മിറ്റി ആവശ്യമില്ലെന്നതടക്കമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് നടപടി. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് വിളിച്ചു വരുത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here