സംസ്ഥാനത്ത്‌ 4 പേർക്ക് കൂടി ഒമൈക്രോൺ

സംസ്ഥാനത്ത്‌ 4 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമൈക്രോൺ കേസുകൾ 5 ആയി. കേരളത്തിൽ ആദ്യം ഒമൈക്രോൺ സ്ഥിരീകരിച്ച കേസിലെ സമ്പർക്കത്തിലുൾപ്പെടുന്നവരാണ് രണ്ട് പേർ.

മറ്റ് രണ്ട് പേർ എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ്. എറണാകുളം സ്വദേശി കോംഗോയിൽ നിന്നും തിരുവനന്തപുരം സ്വദേശി യു.കെയിൽ നിന്നുമാണ് വന്നത്. തിരുവനന്തപുരത്ത് 22 വയസുള്ള പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here