സമര രീതി മാറ്റി പി.ജി ഡോക്ടര്‍മാര്‍; അത്യാഹിത വിഭാഗ ഡ്യൂട്ടി ബഹിഷ്‌കരണം അവസാനിപ്പിച്ചു

സമര രീതി മാറ്റി പി.ജി ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗ ഡ്യൂട്ടി ബഹിഷ്‌കരണം അവസാനിപ്പിച്ചു. ഇന്ന് മുതല്‍ അത്യാഹിതത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കും.

അത്യാഹിതം ഒഴികെയുള്ള ഡ്യൂട്ടി ബഹിഷ്‌കരണം തുടരും. ആരോഗ്യമന്ത്രി തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് KMPGA അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News