മയക്കുമരുന്നുമായി സീരിയൽ നടൻ അറസ്റ്റിൽ

വയനാട്‌ പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ്‌ എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാസീരിയല്‍ നടൻ അറസ്റ്റിലായത്‌.  എറണാകുളം കടമക്കുടി പനക്കല്‍ വീട്ടില്‍ പി.ജെ ഡെന്‍സനാണ്‌ അറസ്റ്റിലായത്‌.

രഹസ്യ വിവരത്തെ തുടര്‍ന്ന് വൈത്തിരി പോലീസാണ്‌ ഇയാളെ പിടികൂടിയത്‌.ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here