റോഡ് പരിപാലന വിഷയം; നിയമസഭാ മണ്ഡല നിരീക്ഷണ സമിതി രൂപീകരിച്ചു

റോഡ് പരിപാലന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ മണ്ഡല നിരീക്ഷണ സമിതി രൂപീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. 140 മണ്ഡലങ്ങളിലും ഒരു ഉദ്യോഗസ്ഥന് ചുമതല നൽകി.

ഉദ്യോഗസ്ഥർ ഫീൽഡിൽ പോകുന്നില്ല എന്ന പരാതിയും, പൂർണമായി കടമ നിർവ്വഹിക്കുന്നുണ്ടോയെന്ന ചർച്ചയും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത പൂർണ്ണമായും വിനിയോഗിക്കുന്നുണ്ടോയെന്ന് നിയമസഭാ മണ്ഡല നിരീക്ഷണ സമിതി പരിശോധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News