വടകരയിൽ താലൂക്ക് ഓഫീസിൽ തീപിടിത്തം

കോഴിക്കോട് വടകരയിൽ താലൂക്ക് ഓഫീസിൽ തീപിടിത്തം . പുലർച്ചെയോടെയുണ്ടായ തീപിടിത്തം തുടരുകയാണ്. ഫയർ ഫോഴ്‌സ് എത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്.

ഓഫീസിലെ ഫയലുകളും കത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News