വയനാട്ടിൽ കടുവക്കായി വ്യാപക തിരച്ചിൽ

വയനാട്‌ കുറുക്കൻ മൂലയിലെ കടുവക്കായി വ്യാപക തിരച്ചിൽ. പയ്യമ്പള്ളി പുതിയടം പ്രദേശത്തും തിരച്ചിൽ ഊർജിതമാക്കി. ഇവിടെ കാൽപ്പാടുകൾ കണ്ട സ്ഥലങ്ങളിലാണ്‌ പരിശോധന.

കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ട്രാക്കിംഗ് ടീം പരിശോധന തുടരുന്നു. 180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും തിരച്ചിലിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News