പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും ധനസഹായവും; ഉത്തരവിന്റെ പകര്‍പ്പ് കൈമാറി

സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ച ഉത്തരവിന്റെ പകര്‍പ്പ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് മന്ത്രി കെ.രാജന്‍ കൈമാറി.

ശ്രീലക്ഷ്മിക്ക് സര്‍ക്കാര്‍ ജോലിക്ക് പുറമെ താല്‍ക്കാലിക ആശ്വാസമായി അഞ്ചു ലക്ഷം രൂപയും അച്ഛന്റെ ചികിത്സ ചിലവിന് മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ട്.

ശ്രീലക്ഷ്മിയുടെ സര്‍ക്കാര്‍ ജോലി സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ ജില്ലാ കളക്ടറെ ചുമതല പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News