ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്; ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇടത് എംപിമാരുടെ ധർണ

ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇടത് എംപിമാർ പാർലിമെന്റ് കവാടത്തിൽ ധർണ നടത്തി.

ബാങ്കിങ് മേഖലയെ സ്വാകാര്യ വൽക്കാരിക്കാനുള്ള നീക്കം രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് എളമരം കരിം എംപി പറഞ്ഞു. ജനങ്ങളുടെ പണമാണ് ബാങ്കുകളിൽ ഉള്ളത്.കോർപ്പറേറ്റുകൾക്ക് അത് കൈയ്യടക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബാങ്കുകളെ സ്വാകാര്യ വതക്കാരിക്കുന്ന ബിൽ കൊണ്ട് വരാൻ പോകുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News