കക്ഷി രാഷ്ടീയത്തിനതീതമായുള്ള പിന്തുണ ഈ സര്‍ക്കാരിന് ലഭിക്കുന്നതിന് ഉദാഹരണമാണ് ശശിതരൂര്‍ എംപിയുടെ പ്രതികരണം; മന്ത്രി പി രാജീവ്

കക്ഷിരാഷ്ടീയത്തിനതീതമായുള്ള പിന്തുണ ഈ സര്‍ക്കാരിന് ലഭിക്കുന്നതിന് ഉദാഹരണമാണ് ശശിതരൂര്‍ എംപിയുടെ പ്രതികരണമെന്ന് മന്ത്രി പി രാജീവ്.

തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളാണ് സര്‍ക്കാരിന് പ്രധാനം.എല്ലാ കാര്യത്തിനും വിമര്‍ശനവുമായി വരുന്ന പ്രതിപക്ഷത്തിന്റെ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here