21 വയസ്സിന് മുമ്പുള്ള പെണ്‍കുട്ടികളുടെ വിവാഹം കുറ്റകരമാക്കുന്ന നിര്‍ദേശം അംഗീകരിക്കാനാകില്ല; ബൃന്ദാ കാരാട്ട്

21 വയസ്സിന് മുമ്പുള്ള പെണ്‍കുട്ടികളുടെ വിവാഹം കുറ്റകരമാക്കുന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും വിവാഹം ക‍ഴിക്കാന്‍ അനുമതി നല്‍കണമെന്നും ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here