ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് ; ല​ക്ഷ്യ സെ​ന്നും ശ്രീ​കാ​ന്തും സെ​മി​യി​ൽ, സി​ന്ധു പു​റ​ത്ത് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Monday, May 23, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    കർഷകർക്ക് സർക്കാരുകളെ മാറ്റാൻ കഴിയും; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു

    സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

    പഞ്ചാബിൽ കുഴല്‍കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം

    മഴ മുന്നറിയിപ്പിൽ മാറ്റം; മത്സ്യബന്ധനത്തിന് വിലക്ക്

    വിതുരയിൽ വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കൻ മരിച്ച സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ

    ‘പാലാരിവട്ടവും കൂളിമാടും ഒരു പോലെയല്ല,വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടി; മന്ത്രി മുഹമ്മദ് റിയാസ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് ; ല​ക്ഷ്യ സെ​ന്നും ശ്രീ​കാ​ന്തും സെ​മി​യി​ൽ, സി​ന്ധു പു​റ​ത്ത്

by newzkairali
5 months ago
ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് ; ല​ക്ഷ്യ സെ​ന്നും ശ്രീ​കാ​ന്തും സെ​മി​യി​ൽ, സി​ന്ധു പു​റ​ത്ത്
Share on FacebookShare on TwitterShare on Whatsapp

Read Also

സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പില്‍ കിരീടം സ്വന്തമാക്കി പി വി സിന്ധു

സ്വിസ് ഓപ്പണ്‍ ഫൈനലില്‍ പി.വി.സിന്ധുവിന് തോല്‍വി

കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പി കശ്യപ് സെമിയില്‍ തോറ്റു

ലോ​ക ബാ​ഡ്മി​ൻറ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തും ല​ക്ഷ്യ സെ​ന്നും മെ​ഡ​ലു​റ​പ്പി​ച്ച് സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ ഡ​ച്ച് താ​ര​ത്തെ അ​നാ​യാ​സം മ​റി​ക​ട​ന്നാ​ണ് ശ്രീ​കാ​ന്ത് സെ​മി​യി​ൽ ക​ട​ന്ന​ത്.

ഡ​ച്ച് താ​രം മാ​ർ​ക്ക് കാ​ൽ​ജോ​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​രം 26 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഇ​ന്ത്യ​ൻ താ​രം തീ​ർ​ത്തു.

സ്കോ​ർ: 21-8, 21-7.

ചൈ​ന​യു​ടെ യു​ൻ പെ​ങ്ങി​നെ തോ​ൽ​പ്പി​ച്ചാ​ണ് ല​ക്ഷ്യ സെ​ൻ അ​വ​സാ​ന നാ​ലി​ലൊ​രാ​ളാ​യ​ത്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ല​ക്ഷ്യ​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ആ​ദ്യ ഗെ​യിം നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​ത്തെ ര​ണ്ടാം ഗെ​യി​മി​ൽ യു​ൻ പെ​ങ്ങ് മു​ട്ടു​കു​ത്തി​ച്ചു. എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലൂ​ടെ ല​ക്ഷ്യ വി​ജ​യം പി​ടി​ച്ചെ​ടു​ത്തു.

സ്കോ​ർ: 21-15, 15-21, 22-20.

വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു പു​റ​ത്താ​യി. ഒ​ന്നാം സീ​ഡ് താ​യ് സു ​യി​ങ്ങി​നോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ൻറെ പ​രാ​ജ​യം. സ്കോ​ർ: 21-17, 21-13.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: badminton championshipk sreekanth
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കർഷകർക്ക് സർക്കാരുകളെ മാറ്റാൻ കഴിയും; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു
Latest

May 22, 2022
സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു
Kerala

സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

May 22, 2022
പഞ്ചാബിൽ കുഴല്‍കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം
Latest

പഞ്ചാബിൽ കുഴല്‍കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം

May 22, 2022
മഴ മുന്നറിയിപ്പിൽ മാറ്റം; മത്സ്യബന്ധനത്തിന് വിലക്ക്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; മത്സ്യബന്ധനത്തിന് വിലക്ക്

May 22, 2022
വിതുരയിൽ വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കൻ മരിച്ച സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ
Kerala

വിതുരയിൽ വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കൻ മരിച്ച സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ

May 22, 2022
‘പാലാരിവട്ടവും കൂളിമാടും ഒരു പോലെയല്ല,വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടി; മന്ത്രി മുഹമ്മദ് റിയാസ്
Big Story

Load More

Latest Updates

കർഷകർക്ക് സർക്കാരുകളെ മാറ്റാൻ കഴിയും; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു

സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

പഞ്ചാബിൽ കുഴല്‍കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം

മഴ മുന്നറിയിപ്പിൽ മാറ്റം; മത്സ്യബന്ധനത്തിന് വിലക്ക്

വിതുരയിൽ വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കൻ മരിച്ച സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ

‘പാലാരിവട്ടവും കൂളിമാടും ഒരു പോലെയല്ല,വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടി; മന്ത്രി മുഹമ്മദ് റിയാസ്

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • കർഷകർക്ക് സർക്കാരുകളെ മാറ്റാൻ കഴിയും; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു May 22, 2022
  • സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു May 22, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE