മഞ്ചേശ്വരം കോ‍ഴക്കേസ്; സംസ്ഥാന സർക്കാർ സ്‌പെഷ്യൽ പബ്ലിക്ക്‌ പ്രോസിക്യൂട്ടറെ നിയമിച്ചു

മഞ്ചേശ്വരത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയ്‌ക്ക്‌ രണ്ടര ലക്ഷം രൂപ കോഴ നൽകി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ച കേസിൽ സംസ്ഥാന സർക്കാർ സ്‌പെഷ്യൽ പബ്ലിക്ക്‌ പ്രോസിക്യൂട്ടറെ നിയമിച്ചു.

മുൻ ജില്ലാ പബ്ലിക്ക്‌ പ്രോസിക്യൂട്ടർ അഡ്വ. സി ഷുക്കൂറാണ്‌ സ്‌പെഷ്യൽ പബ്ലിക്ക്‌ പ്രോസിക്യൂട്ടർ. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ വേണ്ടിയാണ്‌ പണം നൽകിയും ഭീഷണിപ്പെടുത്തിയും സുന്ദരയെ പിൻവലിപ്പിച്ചത്‌.

കേസിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണം അവസാന ഘട്ടത്തിലാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News