രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗത്തിന് ഇന്ന് തുടക്കമാകും. പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയമാണ് പ്രധാന അജണ്ട.

നേരത്തെ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ അംഗീകരിച്ചിരുന്നു. അതേ സമയം രാഷ്ട്രീയ പ്രമേയത്തിന് പുറമെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, ഉൾപ്പെടെയുള്ളവയും യോഗത്തിൽ ചർച്ചയാകും.

ഇതിന് പുറമെ കർഷക സമരം വിജയിച്ച പശ്ചാത്തലവും കൂടാതെ ലഖിംപൂർ കർഷക കൊലപാതാകും പോളിറ്റ് ബ്യുറോ യോഗത്തിൽ ചർച്ചക്ക് വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News