സ്വകാര്യബസ് സമരം; സംഘടനകള്‍ സമരം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു

സ്വകാര്യബസ് സമരവുമായി ബന്ധപ്പെട്ട് സംഘടനകളെ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സംഘടനകള്‍ സംതൃപ്തരാണെന്ന് അറിയിച്ചുവെന്നും ബസ് വര്‍ധന ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here