പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; വിദഗ്ദ്ധ സംഘം അന്വേഷണം ആരംഭിച്ചു

കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘം അന്വേഷണം ആരംഭിച്ചു.

ഡോക്ടർമാർ നഴ്സ്മാർ മറ്റ് ജീവനക്കാർ ഉൾപ്പടെയുള്ളവരിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയാണ്. ചികിത്സ സംബന്ധിച്ച ആശുപത്രി രേഖകളും സംഘം പരിശോധിക്കും

അതേസമയം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഇന്നലെ പ്രാഥമിക റിപ്പോർട്ട് ഡിഎംഒക്ക് സമർപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News