‘ഗംഗയിൽ ഒറ്റയ്ക്ക് കുളിക്കുന്ന മോദി ഹിന്ദുത്വ വാദി’; രാഹുൽഗാന്ധി

ഗംഗയിൽ ഒറ്റയ്ക്ക് കുളിക്കുന്ന മോദി ഹിന്ദുത്വ വാദി ആണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

സ്വയം ഹിന്ദു എന്ന് മോദി വിശേഷിപ്പിക്കുന്നത് കള്ളമാണെന്നും നിരവധി പേർക്കൊപ്പം ഗംഗയിൽ ഹിന്ദുക്കൾ കുളിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പരാമർശിച്ചു. ഉത്തർപ്രദേശിലെ തൻ്റെ മുൻ കോട്ടയായ അമേഠിയിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെയാണ് രാഹുലിൻ്റെ പരാമർശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News