ലുക്കിമിയ കാന്‍സര്‍ ബാധിതനായ 3 വയസ്സുകാരന്‍ മജ്ജ-മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു

ലുക്കിമിയ കാന്‍സര്‍ ബാധിച്ച് മജ്ജ-മാറ്റല്‍ ശസ്ത്രക്രിയയ്ക്ക്  മൂന്ന് വയസ്സുകാരന്‍ സഹായം തേടുന്നു. പാലക്കാട് ജില്ലാ പറളി ഗ്രാമപഞ്ചായത്ത് ആറുപുഴ ആറ്റാഞ്ചേരി വീട്ടില്‍ അനില്‍ കുമാര്‍ എം എ മകന്‍ ആദിനാഥ്, ലുക്കിമിയ കാന്‍സര്‍ ബാധിച്ചു മജ്ജ-മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ ചികിത്സയിലാണ്.

സാമ്പത്തികമായി വലരെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തെ സഹായിക്കാനായി 2/11/2021 ആറുപുഴ അംഗന്‍വാടിയില്‍ വച്ച് നടന്ന യോഗത്തില്‍ ‘ ആദിനാഥ് ചികിത്സ സഹായ നിധി’ രൂപീകരിച്ചു.

ഈ കുട്ടിയുടെ ചികിത്സാ ആവശ്യത്തിലേക്ക് 35-50 ലക്ഷം രൂപയ്ക്ക് മുകളില്‍ ആണ് ഡോക്ടര്‍മാര്‍ ചിലവ് നിര്‍ദേശിച്ചിട്ടുള്ളത് . ആദിനാധിനെ സഹായിക്കുന്നതിനായി ചുവടെ നല്‍കിയിട്ടുള്ള അക്കൗണ്ട് നമ്പരിലേക്കോ മൊബൈല്‍ നമ്പര്‍ ഗൂഗിള്‍ പേയിലേക്കോ സഹായം എത്തിക്കുക.

Account Holder : ANILKUMAR . A. M
Account Number : 39888151665
IFSC code : SBIN0070183
Branch : Parali
Google Pay Nuber : 9539148948

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News