ആഘോഷമായി ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ഉദ്ഘാടനം

അമേരിക്കൻ മലയാളികളുടെ പുരോഗമന കലാ സാംസ്ക്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA) യുടെ പുതിയ നേതൃത്വത്തിന്റെ പ്രവർത്തനോൽഘാടനം കേരള ചലചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമൽ നിർവ്വഹിച്ചു.

ചലച്ചിത്ര താരം ഇന്ദ്രൻസ് ആശംസ അർപ്പിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം കരിന്തലകൂട്ടത്തിന്റെ നാടൻ പാട്ടുകളുടെയും കലാ രൂപങ്ങളുടെയും അവതരണവും നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News