മാനന്തവാടിയിൽ ബധിര യുവാവിന്‌ എസ്‌ഡിപിഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം

മാന്തവാടിയിൽ ബധിര യുവാവിന്‌ എസ്‌ഡിപിഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം. പാത്തിവയൽ സുബാഷിനാണ്‌ മർദ്ദനമേറ്റത്.

എസ്‌ഡിപിഐ പ്രതിഷേധ മാർച്ചിനിടെയാണ് സുഭാഷിന് മർദ്ദനമേറ്റത്. സംഭവത്തിൽ മാനന്തവാടി പൊലീസ്‌ കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News