ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍; നെയ്യഭിഷേകം നടത്താന്‍ അനുമതി

ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍

നെയ്യഭിഷേകം നടത്താന്‍ അനുമതിയായി. രാവിലെ 7 മണി മുതല്‍ 12 മണി വരെയാണ് നെയ്യഭിഷേകം നടത്താന്‍ അനുമതി

അതേസമയം, പ്രതിദിന ഭക്തരുടെ എണ്ണം 60000 ആയി ഉയര്‍ത്തും. കാനനപാത വഴിയുള്ള യാത്ര അനുവദിക്കുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News