ഗജരാജന്‍ മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു

ഗജരാജന്‍ മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു. ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടില്‍ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രന്‍. ഈ വര്‍ഷം നാലാമത്തേയും.

നേരത്തെ മംഗലാം കുന്ന് രാജന്‍, മംഗലാം കുന്ന് കര്‍ണന്‍, മംഗലാംകുന്ന് ഗജേന്ദ്രന്‍ എന്നീ ആനകള്‍ ചരിഞ്ഞിരുന്നു. ജില്ലയില്‍ ഇനി അവശേഷിക്കുന്നത് 29 ആനകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News