പാലക്കാട് മേലാ മുറി മാർക്കറ്റിന് സമീപം തീപിടിത്തം

പാലക്കാട് മേലാ മുറി മാർക്കറ്റിന് സമീപം തീപിടിത്തം. പാലക്കാട് വലിയങ്ങാടിയ്ക്ക് സമീപമുള്ള ആക്രി കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.

ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തമുണ്ടായത്. തുടർന്ന് അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

അതേസമയം, രണ്ടു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കടയുടമ വ്യക്തമാക്കി. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News