നീണ്ട 8 മാസങ്ങള്‍ക്കു ശേഷം കുറ്റാലം വെള്ളച്ചാട്ടം തുറന്നു

നീണ്ട 8 മാസങ്ങള്‍ക്കു ശേഷം കുറ്റാലം വെള്ളച്ചാട്ടം തുറന്നു. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് അനുമതിയും നല്‍കി. രാവിലെ 6 മണിമുതല്‍ രാത്രി 8 മണിവരെ കുറ്റാലത്തെ എല്ലാ വെള്ളചാട്ടങ്ങളിലും കുളിക്കാം.

കഴിഞ്ഞ ഏപ്രിലിലാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുറ്റാലം അടച്ചത് പിന്നീട് തുറക്കാന്‍ ശ്രമിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് കുറ്റാലം അടച്ചിട്ടു. ആയിരക്കണക്കിന് വിനോദ സഞ്ചാരികളും അയ്യപ്പന്മാരും എത്തി തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News