കുട്ടികൾക്ക് കൊവിഡ് വാക്സിൻ ഉടൻ നൽകും ; കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

കുട്ടികൾക്ക് കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ 88 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചുവെന്നും 137 കോടി വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.

അതേ സമയം രാജ്യത്ത് 161 പേർക്ക് ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചുവെന്നും മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണവും ഒരുക്കുന്നുവെന്നും വ്യക്തമാക്കിയ ആരോഗ്യ മന്ത്രി 2 പുതിയ വാക്സിനുകൾക്ക് കൂടി അനുമതി നൽകുന്നത് പരിഗണയിലെന്നും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News