എല്‍ജെഡി ജനറല്‍ സെക്രട്ടറി ഷെയ്ക് പി.ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടി വിട്ടു

എല്‍ജെഡി ജനറല്‍ സെക്രട്ടറി ഷെയ്ക് പി.ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടി വിട്ടു. എല്‍ജെഡിയില്‍ കുടുംബാധിപത്യമാണെന്നും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയാണെന്നും ഷെയ്ക് പി ഹാരിസ് കുറ്റപ്പെടുത്തി.

ഷെയ്ക് പി ഹാരിസും സഹപ്രവര്‍ത്തകരും സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News