ടെന്നിസ് ഇതിഹാസം റാഫേൽ നദാലിനു കൊവിഡ്. താരം തന്നെയാണ് തനിക്ക് കൊവിഡ് ബാധിച്ചെന്ന് അറിയിച്ചത്.
കാല്‍പ്പാദത്തിനു പരുക്കേറ്റ നദാൽ കഴിഞ്ഞ നാല് മാസങ്ങളായി വിശ്രമത്തിലായിരുന്നു. പരുക്കിൽ നിന്ന് മുക്തനായ താരം കഴിഞ്ഞ ആഴ്ച പ്രദർശന ടെന്നീസ് മത്സരത്തിനായി അബുദാബിയിൽ എത്തിയിരുന്നു.
ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here