ചേർപ്പ് കൊലപാതകം: പ്രതിപ്പട്ടികയിൽ 16 കാരനും

തൃശൂർ ചേർപ്പിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ 16 വയസ്സുകാരനും. കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനായി പതിനാറുകാരൻ കൂട്ട് നിന്നെന്ന് പൊലീസ് അറിയിച്ചു.

സ്വർണ പണിക്കാരനായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൺസൂർ മാലിക്കിനെ ഭാര്യ രേഷ്മ ബീവിയും സുഹൃത്ത് ധീരുവും ചേർന്നാണ് കൊലപ്പെടുത്തി കുഴിച്ച് മൂടിയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News