ദില്ലിയിൽ മൂന്ന് വയസുകാരിയെ നായ്ക്കൾ കടിച്ചുകൊന്നു

ദില്ലിയിലെ മോത്തി നഗർ ഏരിയയ്ക്ക് സമീപം മൂന്ന് വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ലക്ഷ്മി എന്ന പെൺകുട്ടിയെ ഒരു കൂട്ടം നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

പിന്നീട് പെൺകുട്ടിയെ എബിജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡിഡിയു ആശുപത്രിയിലേക്ക് അയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News