പത്തനംതിട്ടയിൽ തീപിടിത്തം; 6 പേർക്ക് പൊള്ളലേറ്റു

പത്തനംതിട്ട കണ്ണങ്കരയിൽ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന സ്ഥലത്ത് ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ ആയ 6 പേർക്ക് പൊള്ളലേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News