ഭക്തിയുടെ നിറവില്‍ തങ്കയങ്കി രഥഘോഷയാത്ര ആരംഭിച്ചു

ഭക്തിയുടെ നിറവില്‍ തങ്കയങ്കി രഥഘോഷയാത്ര ആരംഭിച്ചു. ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് രാവിലെ 7 മണിയോടെ സംഘം യാത്ര പുറപ്പെട്ടു. 25 ന് വൈകിട്ട് സംഘം സന്നിധാനത്തെത്തും.

ഇത്തവണ വഴി നീളെ സ്വീകരണങ്ങളേറ്റു വാങ്ങിയാണ് രഥഘോഷയാത്ര കടന്നു പോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News