മ്യാ​ൻ​മ​റി​ൽ ര​ത്ന ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; 70 പേ​രെ കാ​ണാ​താ​യി

വ​ട​ക്ക​ൻ മ്യാ​ൻ​മ​റി​ലെ ര​ത്ന ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ 70 പേ​രെ കാ​ണാ​താ​യി. പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ‌​ച്ചെ നാ​ലോ​ടെ കാ​ച്ചി​ൻ സം​സ്ഥാ​ന​ത്തെ ഹ്പാ​കാ​ന്ത് മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​ന​ധി​കൃ​ത ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. ഹ്പാ​കാ​ന്ത് മേ​ഖ​ല​യി​ൽ ര​ത്ന ഖ​ന​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News