പി.ടി തോമസ് പരിണിതപ്രജ്ഞനായ രാഷ്ട്രീയക്കാരനും മികച്ച സാമാജികനുമായിരുന്നു; മന്ത്രി കെ എൻ ബാലഗോപാൽ

പി.ടി തോമസ് എം എൽ എയുടെ നിര്യാണത്തിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുശോചനം രേഖപ്പെടുത്തി. പാർലമെന്റ് അംഗം, നിയമസഭാംഗം എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രകടനം അദ്ദേഹം കാഴ്ച വച്ചിരുന്നു.

പരിണിതപ്രജ്ഞനായ രാഷ്ട്രീയക്കാരനും മികച്ച സാമാജികനുമായിരുന്ന പി.ടി. തോമസിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടമാണെന്നും കെ എൻ ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News