വാക്സിനേഷന്‍ എടുത്ത അമേരിക്കക്കാര്‍ക്ക് ക്രിസ്തുമസ് അവധിക്കാല പദ്ധതികളുമായി മുന്നോട്ടു പോകാം; ജോ ബൈഡന്‍

വാക്സിനേഷന്‍ എടുത്ത അമേരിക്കക്കാര്‍ തങ്ങളുടെ ക്രിസ്തുമസ് അവധിക്കാല പദ്ധതികളുമായി മുന്നോട്ടു പോകാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ഒമൈക്രോണ്‍ വേരിയെന്റ് പ്രബലമായാല്‍ പൊലും ക്രിസ്തുമസ് അവധിക്കാല പദ്ധതികളുമായി മുന്നോട്ടു പോകാമെന്ന് അമേരിക്കക്കാര്‍ക്ക് ഉറപ്പു നല്‍കുന്നതായി ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News