ഐഎസ്എല്‍: കേരളാബാസ്റ്റേഴ്സിന് വീണ്ടും ജയം

ISL ൽ  കേരളാബാസ്റ്റേഴ്സിന് വീണ്ടും ജയം. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ് സിയെ 3-0ന് ബ്ലാസ്റ്റേഴ്സ് തകര്‍ത്തു.

ബ്ലാസ്റ്റേഴ്സിനായി ജോര്‍ഗെ പെരീര ഡിയാസ്, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ല്യൂണ എന്നിവര്‍ ഗോളുകള്‍ നേടി.

സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ജയമാണിത്.. വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

7 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഈ മാസം 26ന്ജം ഷെദ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News