കുവൈറ്റിൽ 12 പേർക്ക്കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു

കുവൈറ്റിൽ  കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ 12 പേർക്ക്‌ കൂടി കണ്ടെത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുല്ല അൽ സനദ് പറഞ്ഞു.

വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വന്നവർക്കാണ്‌ രോഗബാധ  സ്ഥിതീകരിച്ചത്. ഇവർ ക്വാറന്റീനിൽ കഴിയുകയാണ്.

വിദേശത്തുനിന്ന് കുവൈത്തിൽ എത്തുന്നവർ കർശനമായി ക്വാറൻറീൻ അനുഷ്ടിക്കണമെന്ന് അധികൃതർ ആവർത്തിച്ചാവശ്യപ്പെട്ടു.  അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News